വോട്ട് ചോദിച്ച് എത്തിയ സുരേഷ് ഗോപിയോട് വിയോജിപ്പ് പ്രടിപ്പിച്ചു. ഫാദർ ലിജോ ചാലിശേരിയാണ് വിയേജിപ്പ് പ്രകടിപ്പിച്ചത്. മണിപ്പുർ വിഷയം അടക്കം ബി.ജെ.പി നിലപാടുകൾ വൈദികൻ ചോദ്യം ചെയ്തു.
അവിനിശ്ശേരി ഇടവകയിൽ വോട്ട് ചോദിച്ച് എത്തിയപ്പോഴണ് സംഭവം. സ്ഥാനർത്ഥികൾ ഓരോമേഖലകളിലും വോട്ട് ചേദിച്ച് എത്തുമ്പോൾ അവരുടെ കഴിഞ്ഞു പോയ പല വിഷയളിൽ മറുപടി നൾകാൻ കഴിയാത്ത ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടെ കണ്ടത്