ലോകസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി 102 സീറ്റുകൾ ഏപ്രിൽ 19ന് വിധിയെഴുതും.
തമിഴ്നാട്ടിലെ മുഴുവൻ സീറ്റും രാജസ്ഥാനിലെ പന്ത്രണ്ടും യുപിയിലെ എട്ടും മധ്യപ്രദേശിലെ ആറും മഹാരാഷ്ട്രയിലെ അഞ്ചും സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.
മാർച്ച് 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സമയമുണ്ട്.മാർച്ച് 28ന് സൂക്ഷ്മ പരിശോധന നടക്കുംസമയമുണ്ട്.