Month: March 2024

സുരേഷ്ഗോപി യോട് വിയോജിപ്പുകൾ തുറന്നു പറഞ്ഞു. വൈദികർ

വോട്ട് ചോദിച്ച് എത്തിയ സുരേഷ് ഗോപിയോട് വിയോജിപ്പ് പ്രടിപ്പിച്ചു. ഫാദർ ലിജോ ചാലിശേരിയാണ് വിയേജിപ്പ് പ്രകടിപ്പിച്ചത്. മണിപ്പുർ വിഷയം അടക്കം ബി.ജെ.പി നിലപാടുകൾ വൈദികൻ ചോദ്യം ചെയ്തു. അവിനിശ്ശേരി ഇടവകയിൽ വോട്ട് ചോദിച്ച് എത്തിയപ്പോഴണ് സംഭവം. സ്ഥാനർത്ഥികൾ ഓരോമേഖലകളിലും വോട്ട് ചേദിച്ച്…

രാജ്യത്ത് 21 ലക്ഷം സിംകാര്‍ഡുകള്‍ ; തിരിച്ചറിയല്‍ രേഖകളും വിലാസവും വ്യാജം

രാജ്യത്ത് 21 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ക്ക് ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍. നിലവിലുള്ള 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ടെലികോം വകുപ്പിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംശയാസ്പദമായ കണക്ഷനുകള്‍ അടിയന്തരമായി പരിശോധിച്ച്…

കിരീട നേട്ടത്തിനു പിന്നാലെ പേരുമാറ്റി ആര്‍.സി.ബി

വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 കിരീടം നേടിയതിന് പിന്നാലെ പേരുമാറ്റി ഐപിഎല്‍ ഫ്രാഞ്ചൈസി ആര്‍.സി.ബി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാക്കിയാണ് മാറ്റിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പുതിയ ജേഴ്സി അവതരണ ചടങ്ങില്‍ കിരീടം നേടിയ വനിത…

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൻ്റെ ആദ്യഘട്ടം പുറത്തുവന്നു.

ലോകസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി 102 സീറ്റുകൾ ഏപ്രിൽ 19ന് വിധിയെഴുതും. തമിഴ്നാട്ടിലെ മുഴുവൻ സീറ്റും രാജസ്ഥാനിലെ പന്ത്രണ്ടും യുപിയിലെ എട്ടും മധ്യപ്രദേശിലെ ആറും മഹാരാഷ്ട്രയിലെ അഞ്ചും സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. മാർച്ച് 27 വരെ നാമനിർദ്ദേശ പത്രിക…

കേരളം കാത്തുകാത്തിരുന്ന വേനല്‍ മഴ ഇതാ എത്തുന്നു, 12 ജില്ലയില്‍ വരെ മഴ 2 ജില്ലകള്‍ക്ക് നിരാശ

തിരുവനന്തപുരം കൊടും ചൂടില്‍ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവില്‍ വേനല്‍ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാല്‍ വേനല്‍ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതല്‍ വേനല്‍ മഴ…

പഞ്ചതന്ത്രവുമായി കോണ്‍ഗ്രസ്; പ്രകടനപത്രികയില്‍ അഞ്ച് ഉറപ്പുകള്‍

രാജ്യത്തെ ഗെയിം ചെയ്ഞ്ചറാകാന്‍ പ്രകടനപത്രികയില്‍ അഞ്ച് ഉറപ്പുകളെന്ന് കെ.സി.വേണുഗോപാല്‍. കരട് പ്രകടന പത്രികയ്ക്ക് അന്തിമ അംഗീകാരം നല്‍കാന്‍ പാര്‍ട്ടി അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ന്യായ് ഉറപ്പുകള്‍ക്കുപുറമെ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമഭേദഗതിജമ്മു കശ്മീരിന് സംസ്ഥാന…

വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ

തൊഴിലാളികളുടെ മദ്ധ്യാസ്ഥാന്യം തിരുകുടുംബത്തിന്റെ സംരക്ഷകനുമായ യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ ഇന്ന് ലോക മൊമ്പാടുമുള്ള ക്രൈസ്തവരായ വിശ്വാസികൾ ആഘോഷപൂർവ്വം കൊണ്ടാടി. ഇന്നോ ദിവസം ദേവലായങ്ങളിലും പ്രത്യേക പ്രാർത്ഥന ശ്രുശ്രുഷകളും സ്നേഹവിരുന്നുകളും ഒരുക്കിയിട്ടുണ്ട്.

സിഎഎയെ ചോദ്യം ചെയ്തുള്ള 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുക. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. മുസ്ലീം ലീഗാണ് പ്രധാന ഹര്‍ജിക്കാര്‍.…

ജ്വല്ലറി ഉടമയെ കൊന്ന കേസിലും മുജീബ്

പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് 2000ല്‍ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതി. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജ്വല്ലറി ഉടമ ഗണപതിയാണ് കൊല്ലപ്പെട്ടത്. സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ മുജീബും സംഘവും ഗണപതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുശേഷം രക്ഷപ്പെട്ട മുജീബിനെ സേലത്തുനിന്നാണ് പിടികൂടിയത്. കേസില്‍…

ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു

അമ്പലപ്പുഴ (ആലപ്പുഴ) ∙ പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.…