ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയേയും സഹോദരനെയും ബിസിനസില്‍ ചതിച്ച ബന്ധു അറസ്റ്റില്‍. വൈഭവ് പാണ്ഡ്യ എന്ന ബന്ധുവുമായി ഇവര്‍ക്ക് ബിസിനസ് പാര്‍ട്ട്നര്‍ഷിപ്പുണ്ടായിരുന്നു.
ഏകദേശം 4.3 കോടി രൂപ ഇയാള്‍ തട്ടിയെന്നാണ് പരാതി. മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ബിസിനസ്”2021 ലാണ് മൂവരും ചേര്‍ന്ന് പോളിമര്‍ ബിസിനസിലേക്ക് ഇറങ്ങിയത്.
മൂലധനമായി 40 ശതമാനം വീതം ഹര്‍ദികും സഹോദരന്‍ കൃണാളും നല്‍കി. 20 ശതമാനം മാത്രമായിരുന്നു വൈഭവിന്‍റെ പങ്ക്.
ബിസിനസിന്‍റെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും വൈഭവ് തുടക്കത്തിലെ വ്യക്തമാക്കി. ലാഭവിഹിതം മൂന്നുപേര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്നായിരുന്നു