കോടി രൂപ തയാറായെങ്കിലും സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്‍റെ മോചനം ഒരു മാസത്തിലധികം നീളും. പണം കൈമാറ്റം ചെയ്യുന്നതിനും കോടതി നടപടികള്‍ക്കും സമയം േവണ്ടിവരുമെന്നതാണ് മോചനം നീളാന്‍ കാരണം.
അതേസമയം, കോടതി വ്യവഹാരങ്ങള്‍ നീണ്ടുപോയാല്‍ മോചനം മൂന്ന് മാസത്തോളം വൈകാനും സാധ്യതയുണ്ട്.