ജമ്മു കശ്മീരിലെ ത്സേലം നദിയിൽ ബോട്ടു മുങ്ങി. സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെപ്പേരെ കാണനില്ല. സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു.

അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപതിയിലേക്ക് മാറ്റി. മഴയെ തുടർന്ന് നദിയിൽ വലിയ ഒഴുക്കാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *