കോട്ടയം മെഡിക്കൽ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നു. തമിഴ്നാട്ടുകാരനായ യുവാവിന്റെ ഹൃദയം ആലപ്പുഴ സ്വദേശിയായ 26കാരനിലാണു മാറ്റിവയ്ക്കുന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച രാവിലെ 7 മണിയോടെ അവയവം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *