സംസ്ഥാനത്ത് താങ്ങാനാകാത്ത കനത്ത ചൂട് തുടരുന്നതിനിടെ പുറം ജോലികള്‍ക്ക് സമയനിന്ത്രണം. മേയ് ആറുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ അടച്ചിടും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്നുമണി വരെ ഒഴിവാക്കണം.

കലാകായികമല്‍സങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട.ആറു വരെ നീട്ടി. അതേസമയം നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്.

അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനം. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തും ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റ് മേല്‍ക്കൂരയുള്ള തൊഴിലിടങ്ങള്‍ പകല്‍ അടച്ചിടണം.”മേയ് ആറുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും.

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ അടച്ചിടും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണി മുതല്‍ മൂന്നുമണി വരെ ഒഴിവാക്കണം. കലാകായികമല്‍സരങ്ങളും പരിപാടികളും ഈ സമയത്ത് പാടില്ല. പൊലീസ്, എസ്പിസി, എന്‍സിസി തുടങ്ങി സേനാവിഭാഗങ്ങളുടെ ഡ്രില്‍ പകല്‍ വേണ്ട.”

ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തും. ജില്ലാ തല യോഗങ്ങള്‍ ചേരും , കലക്ടര്‍മാര്‍ ഏകോപിപ്പിക്കുംഅതേസമയം നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്.

അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനം. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തും ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റ് മേല്‍ക്കൂരയുള്ള തൊഴിലിടങ്ങള്‍ പകല്‍ അടച്ചിടണം.”

Leave a Reply

Your email address will not be published. Required fields are marked *