ആര്‍ഡിഒ ഓഫിസ് റെയിഡില്‍ സ്വകാര്യ ഏജന്‍സികളുടെ ഇടപെടല്‍ കണ്ടെത്തി വിജിലന്‍സ്. ഒരു ഏജന്‍സിയുടെ മൊബൈല്‍ നമ്പരില്‍ നിന്നു മാത്രം 700 അപേക്ഷകളുണ്ട്.
വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. ഇടുക്കി, പാലക്കാട് ആര്‍ഡിഒ ഓഫിസുകളില്‍ 2007നുശേഷം റജിസ്റ്റര്‍ ചെയ്ത ഭൂമിയും തരംമാറ്റി. ഇടുക്കിയില്‍ ഒരു അപേക്ഷകന്റെ രണ്ടേക്കര്‍ ഭൂമി തരംമാറ്റി നല്‍കി