തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യത. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട്.
പത്തനംതിട്ടയില്‍ മണിയാറിലും കക്കാട്ടാറിലും ജാഗ്രതാ നിര്‍ദേശം . മഴ കനത്താല്‍ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തും