കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് അവയവംമാറി ശസ്ത്രക്രിയ . കൈവിരലില്‍ ശസ്ത്രക്രിയയ്ക്കെത്തിയ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഡോക്ടര്‍ മാപ്പുപറഞ്ഞെന്ന് കുട്ടിയുടെ കുടുംബം. മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാംവിരല്‍ നീക്കംചെയ്തു

Leave a Reply

Your email address will not be published. Required fields are marked *