Month: May 2024

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്

എറണാകുളം, കൊല്ലം ജില്ലകളില്‍ കനത്ത മഴ. പലയിടങ്ങളിലും വെള്ളക്കെട്ട്.കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍‌ക്ക് പരിസരത്തും വെള്ളം കയറി. സഹോദരന്‍ അയ്യപ്പന്‍, പാലാരിവട്ടം –കാക്കനാട്, ആലുവ – ഇടപ്പള്ളി റോഡില്‍…

ഇരട്ട ഗോളും വമ്പന്‍ റെക്കോര്‍ഡും; മാസ് ഡയലോഗുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഞാനല്ല, റെക്കോര്‍ഡുകളാണ് എന്നെ പിന്തുടരുന്നത്’ പ്രായം 39ല്‍ നില്‍ക്കുമ്പോഴും റെക്കോര്‍ഡ് വേട്ട തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗിലാണ് അല്‍ ഇത്തിഹാദിനെ 4–2ന് തകര്‍ത്ത കളിയില്‍ വല കുലുക്കി ക്രിസ്റ്റ്യാനോ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ ചേര്‍ത്തത്. അല്‍…

ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഡോക്ടര്‍ ഷോക്കേറ്റ് മരിച്ചു

ചെന്നൈ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ഷോക്കേറ്റു മരിച്ചു. അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായറാഴ്ച രാവിലെ…

വിവേകാനന്ദ പാറയിൽ ധ്യാനത്തിനിരിക്കാൻ പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ശേഷം പ്രധാനമന്ത്രി കന്യാകുമാരിയില്‍ ധ്യാനമിരിക്കും. വ്യാഴാഴ്ച വൈകിട്ട് നരേന്ദ്രമോദി കന്യാകുമാരിയിലെത്തും. 2019ലും തിരഞ്ഞെടുപ്പിനിടെ കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരുന്നിരുന്നു

ഈ കുഞ്ഞൻ രാജ്യം ഏറ്റവും സമ്പന്നം: ആകെയുള്ളത് 283 ഹിന്ദുക്കൾ മാത്രം

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ലക്സംബർഗിൽ നിലവിലുള്ളത് 283 ഹിന്ദുക്കൾ മാത്രം. പടിഞ്ഞാറൻ യൂറോപ്പിലെ ഈ കുഞ്ഞൻ രാജ്യത്തിന്റെ ആകെ ജനസംഖ്യ വെറും അഞ്ച് ലക്ഷം മാത്രമാണ്. അതായത് ലക്സംബർഗിന്റെ ആകെ ജനസംഖ്യയുടെ 0.05 ശതമാനം മാത്രമാണ് ഹിന്ദുക്കളുള്ളത്. 2020-ഓടെ,…

വാദത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാള്‍; നാടകീയരംഗങ്ങള്‍

സ്വാതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല വാദമെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. സ്വാതി അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നും എല്ലാം ആസൂത്രിതമാണെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യാപേക്ഷയില്‍ വാദിഭാഗത്തിന്‍റെ വാദം തുടരുകയാണ്. കേസില്‍ മേയ് 18ന് അറസ്റ്റിലായ ബിഭവ് കുമാര്‍ നിലവില്‍ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിക്കാൻ…

പുണെ അപകടം: രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഫൊറൻസിക് മേധാവിയടക്കം 2 ഡോക്ടർമാർ അറസ്റ്റിൽ

പുണെ മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഫൊറൻസിക് ലാബ് മേധാവിയടക്കം രണ്ടു ഡോക്ടർമാർ അറസ്റ്റിൽ. പുണെ സാസൂണിലെ സർക്കാർ ആശുപത്രിയിലെ ഫൊറൻസിക് ലാബ് മേധാവി ഡോ. അജയ് താവ്‌റെ,…

സ്‌ഥിരമായി കാലാക്രമണം നേരിടുന്ന കണ്ണമാലിയിൽ ILCC സംസ്‌ഥാന കമിറ്റി സന്ദർശനം നടത്തി

ഇന്ത്യൻ ലാറ്റിൻ കത്തോലിക് കൗൺസിൽ (ILCC) കേരള ഫിഷറീസ് മാന്ത്രി സജി ചെറിയാന് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഉൾകൊണ്ട് കൊണ്ടുള്ള കത്ത് സമർപ്പിക്കുകയുണ്ടായി. മൺസൂൺ സീസൺ അടുത്ത് വരുന്നതിനാൽ കടലിലെ അപകട സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ് .കടലിലെ അപകട സാധ്യതകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ…

ബംഗാളിൽ മെച്ചപ്പെട്ട പോളിങ് ശതമാനംനന്ദിഗ്രാമിൽ കനത്ത സുരക്ഷ; ആറാം ഘട്ടം പുരോഗമിക്കുകയാണ്

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പില്‍ ഒന്‍പതുമണി വരെ 10.82 ശതമാനം പോളിങ്ങ്. ബെംഗാളിലാണ് കൂടുതല്‍ പോളിങ്, 16.54 ശതമാനം. കുറവ് ഒഡീഷയില്‍ 7.43%. ഡല്‍ഹി, ഹരിയാന അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയും 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. സംഘര്‍ഷമുണ്ടായ ബംഗാളിലെ നന്ദിഗ്രാമില്‍…

പ്ലേ ഓഫില്‍ ‘അടി’യില്ല, സഞ്ജു തുലച്ചത് ലോകകപ്പില്‍ ആദ്യ വിക്കറ്റ് കീപ്പര്‍ ആകാനുള്ള അവസരമോ

ഓഫ് പോലെയുള്ള നിർണായക മത്സരങ്ങളിൽ രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായില്ലെന്ന സങ്കടം ബാക്കിയാക്കിയാണ് സഞ്ജു സാംസന്റെ മടക്കം. ഐപിഎല്ലിലെ കഴിഞ്ഞ 2 കളികളിലും സെൻസിബിൾ ബാറ്റിങ് ഏറെ ആവശ്യമുള്ള സമയത്തായിരുന്നു സഞ്ജു ചെറിയ സ്കോറിന് കൂടാരം കയറിയത്.ഐപിഎല്ലിലെ രണ്ടാം…