Month: May 2024

ഭൂമി തരംമാറ്റത്തില്‍ വന്‍ ക്രമക്കേട്; സ്വകാര്യ ഏജന്‍സികളുടെ ഇടപെടല്‍ കണ്ടെത്തി

ആര്‍ഡിഒ ഓഫിസ് റെയിഡില്‍ സ്വകാര്യ ഏജന്‍സികളുടെ ഇടപെടല്‍ കണ്ടെത്തി വിജിലന്‍സ്. ഒരു ഏജന്‍സിയുടെ മൊബൈല്‍ നമ്പരില്‍ നിന്നു മാത്രം 700 അപേക്ഷകളുണ്ട്. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. ഇടുക്കി, പാലക്കാട് ആര്‍ഡിഒ ഓഫിസുകളില്‍ 2007നുശേഷം റജിസ്റ്റര്‍ ചെയ്ത ഭൂമിയും തരംമാറ്റി.…

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം അവസാനിച്ചു. ഡൽഹിയിൽ റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും നടത്തിയ ചർച്ചയിലാണ് അനുരഞ്ജനം സാധ്യമായത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകി. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കും. രോഗ…

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; കടലേറ്റത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 39 ഡിഗ്രി സെല്‍സ്യസ് വരെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയരും. ഇടുക്കിയും വയനാടുമൊഴികെയുള്ള 12…

എസ്എസ്എസ്എല്‍സിക്ക് 99.69% വിജയം; 71,831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ നാലു ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുന്നൂറ്റിയഞ്ച് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് േപര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേര്‍ എല്ലാ വിഷയത്തിനും എ…

കുട്ടഅവധിയെടുത്ത് ജീവനക്കാര്‍; എയര്‍ഇന്ത്യ എക്‌സ്പ്രസ് 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി, പ്രതിഷേധം

ന്യൂഡല്‍ഹി ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർഇന്ത്യ എക്സ്പ്രസിന്റെ 70-ലധികം സർവീസുകള്‍ റദ്ദാക്കി.300-ലധികം മുതിർന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ അസുഖഅവധിയെടുത്തത്. ഇതേത്തുടർന്ന് 79-ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു. ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം.…

മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല;

മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല. മാത്യു കുഴൽനാടന്‍റെ ആവശ്യം തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതി. കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം.”

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്ക്’; അവകാശവാദവമായി കങ്കണ

ഫിലിം ഇന്‍ഡസ്ട്രിയില്‍ അമിതാഭ് ബച്ചന് ലഭിക്കുന്ന സ്നേഹവും ബഹുമാനവുമാണ് തനിക്കും ലഭിക്കുന്നതെന്ന് ബോളിവുഡ് താരം കങ്കണ. തിരഞ്ഞെടുപ്പ് റാലികളിലൊന്നില്‍ സംസാരിക്കുമ്പോഴാണ് ബോളിവുഡില്‍ അമിതാഭ് ബച്ചനോടൊപ്പം പദവിയും സ്വാധീനവും തനിക്കുണ്ടെന്ന് കങ്കണ പറയുന്നത്. “ രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരോ പോയാലും എല്ലായിടത്ത്…

5000 ഇനം പുഷ്പങ്ങള്‍; കണ്ണിനും മനസിനും കുളിർമ പകർന്ന് മൂന്നാർ പുഷ്പമേള

കൊടുംചൂടിൽ കണ്ണിനും മനസിനും കുളിർമ പകർന്ന് മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദേവികുളം റോഡിന് സമീപം ബോട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള നടക്കുന്നത് വേനൽചൂടിൽ ആശ്വാസം തേടി മൂന്നാർ എത്തുന്ന സഞ്ചാരികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ് മൂന്നാമത് മൂന്നാർ…

സ്ട്രൈക്ക്റേറ്റ് 119; എന്നിട്ടും പഴി യുവ ബോളര്‍മാര്‍ക്ക്

236 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് കൊല്‍ക്കത്തക്കെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ മുന്‍പില്‍ നിന്ന് നയിക്കേണ്ട നായകന്‍ മടങ്ങിയത് 21 പന്തില്‍ നിന്ന് 25 റണ്‍സുമായി. സ്ട്രൈക്ക്റേറ്റ് 119. 98 റണ്‍സ് തോല്‍വിയിലേക്ക് ടീം…

ഡ്രൈവിങ് ടെസ്റ്റിനുള്ളവരുടെ പേര് വിളിച്ചു; സമരക്കാര്‍ തടഞ്ഞു; പ്രതിഷേധം

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും ടെസ്റ്റ് ഇന്നും മുടങ്ങി. ലേണേഴ്സിനുള്ളവര്‍ മാത്രമാണ് എത്തിയത്. ടെസ്റ്റിനായി ആളുകള്‍ എത്തിയില്ല. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റിനുള്ളവരുടെ പേര് വിളിച്ചത് സമരക്കാര്‍ തടഞ്ഞു. സി.ഐ.ടി.യു ഒഴികെയുള്ളവരാണ്…