കളളക്കടൽ പ്രതിഭാസം; തീരദേശത്ത് കടല്‍കയറ്റം; വീടുകള്‍ക്ക് ഭീഷണി
ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ഇന്നലെ രാവിലെയും വളഞ്ഞവഴിയിൽ ഉച്ചയ്ക്കുമാണ് കടൽ കരയിലേക്ക് കയറിയത്. ശനിയാഴ്ച രാത്രി കടൽ പ്രക്ഷുബ്ദമായെങ്കിലും വൈകാതെ ശാന്തമായി. തോട്ടപ്പള്ളി – വലിയഴിക്കൽ റോഡിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കടൽവെള്ളം ശക്തമായി അടിച്ചു കയറുന്നു . കടലും റോഡും തമ്മിൽ ഏതാനും…