1987 ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാൻഡ് ഒരു ലോകകപ്പിലിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നത്. നീണ്ട 37 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ഇത്തരത്തിലുള്ള വലിയ തിരിച്ചടി നേരിടുന്നത്.

കഴിഞ്ഞ 2023 ഏകദിന കപ്പിൽ സെമിയിലും 2019 ലോകകപ്പിൽ ഫൈനലിലും എത്തിയ ടീമാണ് ന്യൂസിലാൻഡ്. ടി 20 ലോകകപ്പ് നടന്ന 2022 സ്പെഷ്യൽ എഡിഷനിൽ സെമിയിലെത്താനും 2021 ൽ ഫൈനലിലെത്താനും ന്യൂസിലാൻഡിന് കഴിഞ്ഞിരുന്നു.

കപ്പിനും ചുണ്ടിനുമിടയിൽ എല്ലാ തവണയും നഷ്ട്ടമാകാറുള്ള കിരീടം ഇത്തവണയെങ്കിലും നേടിയെടുക്കാമെന്ന പ്രതീക്ഷയിലെത്തിയ ന്യൂസിലാൻഡ് ആദ്യ കളിയിൽ അഫ്‌ഗാനിസ്ഥാനോടും രണ്ടാം കളിയിൽ വെസ്റ്റ് ഇൻഡീസിനോടും തോറ്റു.

ഗ്രൂപ്പ് സിയിൽ ന്യൂസിലാൻഡിന് ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. പിഎൻജിയുമായും ഉഗാണ്ടയുമായും

Leave a Reply

Your email address will not be published. Required fields are marked *