24x7news

ആരോഗ്യാവസ്ഥയേക്കുറിച്ച്‌ കേള്‍വിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചുമൊക്കെയാണ് അല്‍കയുടെ കുറിപ്പ്.

ആഴ്ചകള്‍ക്ക് മുൻപ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പെട്ടെന്ന് തനിക്ക് കേള്‍വിക്കുറവ് ഉണ്ടായതെന്ന് അല്‍ക പറയുന്നു.

അപൂർവമായ സെൻസറി ന്യൂറല്‍ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറല്‍ ഇൻഫെക്ഷനാണെന്നും അല്‍ക, വിമാനത്തില്‍ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒന്നുംകേള്‍ക്കാതായത്. തുടർന്നാണ് സെൻസറി ന്യൂറല്‍ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്.

എല്ലാവരും പ്രാർഥനയില്‍ തന്നേയും ഉള്‍പ്പെടുത്തണം- അല്‍ക കുറിക്കുന്നു.ഉച്ചത്തില്‍ പാട്ടുകേള്‍ക്കുകയും ഹെഡ്ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും അല്‍ക പറയുന്നു.

എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്കുണ്ടാകണമെന്നും അല്‍ക

Leave a Reply

Your email address will not be published. Required fields are marked *