കണ്ണൂരില്‍ ഗ്യാസ് ടാങ്കറില്‍ വാതക ചോർച്ച; 10 പേർ ആശുപത്രിയിൽ ഗ്യാസ് ടാങ്കറില്‍ നിന്ന് വാതകം നീക്കുന്നതിനിടെ ചോർച്ച. വാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലാണ് ഇന്നലെ വൈകുന്നേരത്തോടെ രാമപുരത്ത് വച്ച് ചോർച്ച ഉണ്ടായത്.
See Translation