പൊട്ടിയ പല്ല്, ഇൻസ്റ്റഗ്രാം റീൽ; 18 വർഷത്തിന് ശേഷം ഒന്നിച്ച് സഹോദരങ്ങൾ
റീലുകള്‍ സ്ക്രോൾ ചെയ്തു പോകുമ്പോഴാണ് പരിചിതമായ ഒരു മുഖം രാജ്കുമാരി ശ്രദ്ധിച്ചത്
റീലുകള്‍ സ്ക്രോൾ ചെയ്തു പോകുമ്പോഴാണ് പരിചിതമായ ഒരു മുഖം രാജ്കുമാരി ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനെയാണ് വീഡിയോയിൽ കണ്ടതെന്ന് രാജ്കുമാരിക്ക് മനസിലായത്. 18 വർഷം മുമ്പാണ് ഫത്തേപൂരിലെ ഇനായത്പൂർ ഗ്രാമത്തിലെ വീട് വിട്ട് മുംബൈയിൽ ജോലി തേടി ബാൽ ഗോവിന്ദ് പോയത് #MalayalamNews
See Translation