24x7news

തിരുവനന്തപുരം: കേരള തീരത്തും തമിഴ്നാട് തീരത്തും ഞായറാഴ്ച്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത.

ഈ പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *