Month: June 2024

ഒറ്റക്ക് താമസിക്കുന്ന വയോധികയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ.

ഒറ്റക്ക് താമസിക്കുന്ന വയോധികയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ വയോധിക വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്. സംഭവം കായംകുളത്ത്. ലഹരിക്ക് അടിമയായ പ്രതി കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്…

24x7news

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്തും തമിഴ്നാട് തീരത്തും ഞായറാഴ്ച്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

24x7news

കുളത്തിൽ കുളിക്കുന്നതിനിടയിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കണ്ണൂർ മാച്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ കുളത്തില്‍ കുളിക്കുമ്പോളാണ് അപകടം . സമീപത്ത് ജോലി ചെയ്യുന്നവരെത്തിയായിരുന്നു കുട്ടികളെ കുളത്തിന്…

മലയ്ക്കു മുകളിൽ വെള്ളം വന്നാൽ എന്തു ചെയ്യുണം? ‘സോയിൽ നെയിലിങ്’ വെള്ളച്ചാട്ടം കൊണ്ടുപോയി

കാസർകോട് ∙ തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതുക്കു മേലെ വളളം ഇറക്കാമെന്നാണ് പഴമൊഴി. എന്നാൽ മലയ്ക്കു മുകളിൽ വെള്ളം വന്നാൽ എന്തു ചെയ്യുണം? ഈ ചോദ്യം ഉയർന്നത് കഴിഞ്ഞ ദിവസമാണ്. ദേശീയ പാതയിൽ കാസർകോട് ജില്ലയിൽ ചെർക്കള–ചട്ടഞ്ചാൽ റൂട്ടിലെ സംരക്ഷണ…

ദേശീയ അധ്യക്ഷനായി നിതീഷ് കുമാർ തുടരും

ന്യൂഡൽഹി: ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടരും. പാർട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് കുമാർ ഝായെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റായി നിയമിച്ചു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ലോക്സഭാ- രാജ്യസഭാ…

24x7news

ചേവായൂരില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 558 കോടി രൂപ ചെലവില്‍ അത്യാധുനിക ആശുപത്രി ഉയരും

കോഴിക്കോട് ഉയരാന്‍ പോകുന്ന അവയവദാന ഇസ്റ്റിറ്റ്യൂട്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ 558 കോടി രൂപ ചെലവില്‍ അത്യാധുനിക ആശുപത്രി ആയി ഉയരും. അതിന് മുമ്പ് കോഴിക്കോട് മെഡ‍ിക്കല്‍ കോളജിലെ കെട്ടിടത്തില്‍ താല്‍ക്കാലികമായി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും. ആവശ്യമുള്ളതിന്‍റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ സംസ്ഥാനത്ത്…

24x7news

ഗവർണർ – സർക്കാർ പോര് വീണ്ടും

സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് പുതിയ പോരിന് ഇടയാക്കുന്നത്. സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിച്ചു.…

24x7news

ഒന്നാംവിള നെൽക്കൃഷിക്കൊരുങ്ങുന്ന കർഷകർക്ക് തിരിച്ചടിയാകുന്നു

പാലക്കാട് കാർഷികവായ്പകൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിർത്തിവെച്ചത് ഒന്നാംവിള നെൽക്കൃഷിക്കൊരുങ്ങുന്ന കർഷകർക്ക് തിരിച്ചടിയാകുന്നു. സഹകരണ ബാങ്കുകൾ കർഷകർക്ക് നൽകിവന്നിരുന്ന പലിശരഹിത വായ്പയും ദേശസാത്കൃത ബാങ്കുകൾ സ്വർണപ്പണയത്തിന്മേൽ നാലുശതമാനം പലിശയ്ക്ക് നൽകിയിരുന്ന വായ്പയുമാണ് ഈ വിളക്കാലംമുതൽ കർഷകർക്ക് ലഭിക്കാതായത്. കൃഷിച്ചെലവിനായി വായ്പ അന്വേഷിച്ചെത്തുന്ന…

സൈനിക ടാങ്ക് നദിയിൽ, അഞ്ച് സൈനികർ കൊല്ലപ്പെട്ടു.

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം സൈനിക ടാങ്ക് നദിയിൽ മുങ്ങിയതിനെ തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്. നദി…

24x7news

സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകൾ ബി ജെ പി യിലേക്ക്. രൂപരേഖ തയ്യറാക്കി കോൺഗ്രസ്

ന്യൂഡൽഹി കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്ന സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകൾ ആകർഷിക്കാനുള്ള രൂപരേഖ തയ്യാറാക്കി കോൺഗ്രസ്. ജൂലൈ 15, 16 തീയതികളിൽ വയനാട്ടിൽ ചേരുന്ന പാർട്ടിയുടെ ലീഡേഴ്സ് കോൺക്ലേവിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ…