Month: June 2024

മന്ത്രിക്കസേരയിൽ സുരേഷ് ഗോപി; പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു–

ന്യൂഡൽഹി മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ, തൃശൂർ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക്…

മുനിസിപ്പാലിറ്റി–പഞ്ചായത്ത് രാജ് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കി; അസാധാരണം

വാര്‍ഡ് വിഭജനം ഉള്‍പ്പടെ സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരള മുനിസിപ്പാലിറ്റി–പഞ്ചായത്ത് രാജ് ബില്ലുകള്‍ ചര്‍ച്ച കൂടാതെ അഞ്ചുമിനിറ്റിനുള്ളില്‍ പാസാക്കി. ബില്ലുകള്‍ വിഷയനിര്‍ണയ സമിതിക്ക് വിടണമെന്നായിരുന്നു അജന്‍ഡയില്‍. എന്നാല്‍ അതില്‍പ്പോലും ഭേദഗതി വരുത്തിയാണ് അത്യസാധാരണ നടപടി. എന്നാല്‍ പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് ബില്ലുകള്‍ നേരിട്ട്…

മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നത് അജണ്ടയിലില്ല, കേരള വികസനത്തിന് രൂപരേഖ തയ്യാറാക്കും- സുരേഷ് ഗോപി

ന്യൂഡൽഹി മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജിവെക്കാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകള്‍ അദ്ദേഹം തള്ളികാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹമന്ത്രിസ്ഥാനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം. സിനിമകള്‍ പൂർത്തിയാക്കുന്നതിനുവേണ്ടി മന്ത്രിപദത്തില്‍നിന്ന് മാറാൻ സുരേഷ് ഗോപി നീക്കംനടത്തുന്നതായി ചില…

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു; ആദ്യം ഒപ്പുവച്ചത് PM കിസാൻ നിധി

ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3…

സത്യപ്രതിജ്ഞയ്‌ക്കു തൊട്ടുമുൻപ് കശ്മീരിൽ ഭീകരാക്രമണം; 10 പേർ മരിച്ചു, തിരിച്ചടിക്കാൻ സൈന്യം

ശ്രീനഗർ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സൈന്യം പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിൽ 10 പേരാണ് മരിച്ചത്. 33പേർക്കു പരുക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ…

നോട്ടുനിരോധനം പോലൊരു സർജിക്കൽ സ്ട്രൈക്ക് ഇനി സാധ്യമോ നിർണായകം സഖ്യകക്ഷികളുടെ നിലപാട്

സർജിക്കൽ സ്ട്രൈക്ക് മൂന്നാമൂഴത്തിൽ ഉണ്ടാകുമോ ? ജവഹർ ലാല്‍ നെഹ്‍റുവിനു ശേഷം, തുടർച്ചയായി മൂന്നാംവട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കുകയാണ് നരേന്ദ്ര മോദി. ബിജെപിക്ക് കഴിഞ്ഞ രണ്ടുതവണയും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ സഖ്യകക്ഷികളെ ഭയക്കാതെ സാമ്പത്തിക രംഗത്ത് പരിഷ്കരണ…

പ്രമുഖ മാധ്യമപ്രവർത്തകൻ‌ ബി.ആർ.പി.ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ദ് ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ‌ ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം,…

ടീമിൽ മാറ്റമുണ്ടാകുമെന്ന് സൂചനയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യ അനായാസ വിജയം നേടിയിരുന്നു. ജൂൺ ഒമ്പതിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യ പാകിസ്താനെയും നേരിടുക. അതിനാൽ അടുത്ത മത്സരത്തിൽ അയർലൻഡിനെതിരെ കളിച്ച ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ്…