Month: June 2024

എം എം വർഗീസ് പ്രതികരിക്കുന്നു,സ്വത്ത് കണ്ടുകെട്ടിയ ഇ ഡി നീക്കത്തെക്കുറിച്ച്.

സിപിഐഎം കണ്ണൂർ ജില്ല കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയാണ് യോഗം. സംസ്ഥാന സമിതിയംഗം പി ജയരാജനും യോഗത്തിൽ പങ്കെടുക്കും. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും…

പൂനെയിൽ ഡോക്ടർക്കും മകൾക്കും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത 7 മുന്നറിയിപ്പ് ലക്ഷണങ്ങൾ

പൂനെ: പൂനെയിൽ 46 കാരനായ ഡോക്ടർക്കും കൗമാരക്കാരിയായ മകൾക്കും സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. എരണ്ട്വാൻ പ്രദേശത്ത് താമസിക്കുന്ന ഡോക്ടർ പനി, തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്ത സാമ്പിളുകൾ നാഷണൽ…

T-20 ഫൈനലിലും പിച്ച് ബാറ്റ്സ്മാനെ വട്ടം കറക്കുമോ ?

T-20 ടൂർണമെന്റിൽ ഇവിടെ എട്ട് മത്സരങ്ങൾ നടന്നിരിക്കുന്നത് ആദ്യം ബാറ്റ് ചെയ്ത ടീമും, ചെയ്സ് ചെയ്ത ടീമും മൂന്നു വീതം മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. ഒമാനും നമീബിയയും തമ്മിലുള്ള ഒരു മത്സരം സമനിലയിൽ അവസാനിച്ചു, സ്കോട്ട്‌ലാനും ഇംഗ്ലണ്ടും തമ്മിലുള്ള മറ്റൊരു മത്സരം മഴമൂലം…

കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം ,

“മനു തോമസിന്റെ വെളിപ്പെടുത്തൽ.” സിപിഐഎം കണ്ണൂർ ജില്ല കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയാണ് യോഗം. സംസ്ഥാന സമിതിയംഗം പി ജയരാജനും യോഗത്തിൽ പങ്കെടുക്കും. പി ജയരാജനെതിരെ മനു തോമസ്…

24x7news

ജനവാസ മേഖലയിൽ ഭീതി വിതാച്ചു കൊണ്ട് കാട്ടു കൊമ്പൻ

പാലക്കാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാർക്കു നേരെ പാഞ്ഞടുത്തു. തലനാരിഴക്കാണ് അപകടം ഒഴിവായത്. പാലക്കാട് കഞ്ചിക്കോട് എ.വി.പി – വല്ലടി റോഡിൽ സൂര്യപ്പൊറ്റ ഭാഗത്താണ് ഇന്ന് അതിരാവിലെ ആറു മണിയോടെ അപ്രതീക്ഷിതമായി കാട്ടാനയെ കണ്ടത്. നാലോളം പേരെ കൊലപ്പെടുത്തിയ ഈ കാട്ടാന…

24x7news

ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ആലപ്പുഴ സ്വദേശി പിടിയിൽ

കോഴിക്കോട് രണ്ടുകോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ ഒരു യുവതികൂടി പിടിയില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ പി.എസ്.ജുമി(24)യെ ബെംഗളരൂവില്‍നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച്‌ ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ…

24x7news

കോഴിക്കോട് പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പൊതുകുളത്തില്‍ കുളിച്ച്‌ ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി. ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ…

മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്.

കൊച്ചി∙ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകൾക്ക് മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ…

ഭൂമി തട്ടിപ്പ് കേസ്; ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഭൂമി തട്ടിപ്പ് കേസില്‍ മാസങ്ങളായി ജയിലിലായിരുന്നു ഹേമന്ത് സോറന്‍. സാങ്കല്‍പ്പിക ഇടപാടുകളിലൂടെയും വ്യാജ രേഖകളിലൂടെയും നിരവധി കോടി രൂപ വിലമതിക്കുന്ന വന്‍തോതില്‍ ഭൂമി കൈക്കലാക്കുന്നതിന് രേഖകളില്‍ കൃത്രിമം കാണിച്ചു…

പ്രസിഡന്റ് ബൈഡന്റെ സംവാദ പ്രകടനം.. ഡെമോക്രാറ്റുകൾക്കു തന്നെ ആശങ്ക.

90 മിനിറ്റ് നീണ്ടുനിന്ന ജോബൈഡൻ ട്രംപ് സംവാദത്തിൽ പ്രസിഡണ്ടിന് കാലിടറി. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി യോടാണ് ഞാൻ സംസാരിക്കുന്നത് എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞെങ്കിലും യഥാർത്ഥമല്ലാത്ത കാര്യങ്ങൾ പറഞ്ഞു ബൈടനെ ബുദ്ധിമുട്ടിക്കാൻ ട്രംപിനായി.സംവാദം പകുതിയായപ്പോൾ തന്നെ നാലു മാസങ്ങൾക്കപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിൽ…