21 ലക്ഷം കോടി കടന്ന് റിലയൻസ് മൂല്യം;
തുടർച്ചയായ അഞ്ചാംദിവസവും നേട്ടത്തിന്‍റെ പാതയിലേറിയ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും കുറിച്ചത് പുത്തൻ ഉയരം. സെൻസെക്സ് 80,000 പോയിന്‍റ് എന്ന നാഴികക്കല്ലിലേക്ക് അടുത്തെങ്കിലും തൊട്ടുപിന്നാലെ ലാഭമെടുപ്പ് സമ്മർദം ആഞ്ഞടിച്ചതു വൻ തിരിച്ചടിയായി. ഇന്നൊരുവേള (ഇൻട്രാ-ഡേ) 79,671 എന്ന സർവകാല ഉയരംതൊട്ട സെൻസെക്സ്…