ബ്രിട്ടനില്‍ ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി. ആകെയുള്ള 650 സീറ്റുകളില്‍ കേവല ഭൂരിപക്ഷമായ 326 സീറ്റുകള്‍ മറികടന്നു.
റിഷി സുനക്കിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായത്.തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ലേബര്‍ പാര്‍ട്ടി നേതാവ് കിയ‍്‍ര്‍ സ്റ്റാമറിനെ അഭിനന്ദിക്കുന്നയും സുനക് പറഞ്ഞു.