രോഗി സ്‌ട്രെച്ചറിലായിരുന്നു. അത്യാഹിത വിഭാഗത്തിൽനിന്നും സിടി സ്‌കാനിലേയ്ക്ക് പോകുന്ന ലിഫ്റ്റിൽ ഇരുവരും കുടുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് അടക്കം സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്.ലിഫ്റ്റ് ഉള്ളിൽ നിന്ന് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പത്തുമിനിട്ടോളം രണ്ടുപേരും ലിഫ്റ്റിൽ അകപ്പെട്ടു. ഡോക്‌ടർ എമർജൻസി അലാറം മുഴക്കുകയും ഫോണിൽ അറിയിക്കുകയും ചെയ്തതിനനുസരിച്ചാണ് ജീവനക്കാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി ഇരുവരെയും രക്ഷിച്ചത്.മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ന​ടു​വേ​ദ​ന​യ്ക്ക് ​ചി​കി​ത്സ​യ്ക്കെ​ത്തി​യ രോഗി​ ​​​42 മണി​ക്കൂർ​ ​ലി​ഫ്റ്റി​ൽ​ ​കു​ടു​ങ്ങി​ക്കി​ട​ന്നത് വലിയ വിവാദമായതിന് പിന്നാലെയാണ് വീണ്ടും രണ്ടുപേർ അകപ്പെട്ടത്. എം.​എ​ൽ.​എ​ ​ഹോ​സ്റ്റ​ലി​ലെ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​ൻ കൊ​ച്ചു​ള്ളൂ​രി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ര​വീ​ന്ദ്ര​ൻ​ ​നാ​യ​രാ​ണ് ​(59​)​ രണ്ടുദിവസത്തോളം ലിഫ്റ്റിൽ കുടുങ്ങിയത്.

ര​വീ​ന്ദ്ര​നെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​വീ​ട്ടു​കാ​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​ലി​ഫ്റ്റി​ൽ​ ​കു​ടു​ങ്ങി​യ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ലി​ഫ്റ്റ് ​പാ​തി​യി​ൽ​ ​നി​ൽ​ക്കു​ന്ന​തു​ ക​ണ്ട​ ​ഒ​രാ​ൾ​ ​സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ച​താ​ണ് ​ര​ക്ഷ​യാ​യ​ത്.​ ​ജീ​വ​ന​ക്കാ​രെ​ത്തി​ ​ലി​ഫ്റ്റ് ​തു​റ​ന്ന​പ്പോ​ൾ​ ​അ​ർ​ദ്ധ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​മ​ല​മൂ​ത്ര​ ​വി​സ​ർ​ജ​നം​ ​ചെ​യ്ത​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ര​വീ​ന്ദ്ര​ൻ.​ ​സംഭവത്തിൽ ലി​ഫ്റ്റ് ​ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യ​ ​മു​രു​ക​ൻ,​ ​ആ​ദ​ർ​ശ്,​ ​ഡ്യൂ​ട്ടി​ ​സാ​ർ​ജ​ന്റ് ​റെ​ജി​ ​എ​ന്നി​വ​രെ​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​

Leave a Reply

Your email address will not be published. Required fields are marked *