വടക്കഞ്ചേരി കണ്ണബ്ര കൊട്ടേക്കാട്,വീടിന്റ മൺ ചുമർ ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു.

കൊട്ടേക്കാട് കുടക്കുന്ന് വീട്ടിൽ സുലോചന (53), മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പെയ്ത മഴയിലാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *