24x7news.org

കോഴിക്കോട് വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടെത്തി. സമീപത്തെ കടയില്‍ നിന്ന് സിപ്പപ് വാങ്ങിക്കഴിച്ചവര്‍ക്കാണ് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം.

23 കുട്ടികള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. 23 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധന പ്രവർത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.

ഇതിന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കുട്ടികള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടത്. സ്കൂളിന്റ സമീപത്തെ കടയില്‍ നിന്ന് സിപ് അപ് വാങ്ങി കഴിച്ചതില്‍ നിന്നാണ് രോഗബാധയെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *