24x7news.org

സംഗീതം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ കഴിവിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പുതിയ നിര്‍മ്മിതബുദ്ധി സംവിധാനം (അക) രംഗത്തെത്തിയിരിക്കുന്നു. ‘സുനോഎ ഐ’ എന്നറിയപ്പെടുന്ന ഈ സംവിധാനം നിങ്ങളുടെ വരികള്‍ക്ക് ഈണം കൊടുക്കാന്‍ സഹായിക്കും, അങ്ങനെ നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍.സഹായിക്കും.

നമുക്ക് ഓരോരുത്തര്‍ക്കും പാടാന്‍ ഇഷ്ടമുള്ള ഒരു മൂളിപ്പാട്ടെങ്കിലും ഉണ്ട്. എന്നാല്‍.എല്ലാവര്‍ക്കും സംഗീതം സൃഷ്ടിക്കാനുള്ള കഴിവ് ഇല്ല. സുനോ എ ഐ ഇവിടെയാണ് സഹായിക്കുന്നത്.

നിങ്ങളുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഈ എഐ സംവിധാനം നിങ്ങളെ സസഹായിക്കും നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഈണം സൃഷ്ടിക്കും.

പോപ്പ്, റോക്ക്, ക്ലാസിക്കല്‍ – നിങ്ങളുടെ ഇഷ്ടത്തിന് അനുയോജ്യമായ ഏത് ശൈലിയിലും സംഗീതം സൃഷ്ടിക്കാന്‍ സുനോഎഐക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *