മുംബൈ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെവരെ റായ്ഗഢ്, രത്നഗിരി, പാൽഘർ, മുംബൈ, താനെ, സിന്ധുദുർഗ് പ്രദേശങ്ങളിൽ
ത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മുംബൈയിൽ റെഡ്..
അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജാഗ്രതാനിര്‍ദേശവും നല്‍കി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുബൈ പോലീസ്…..
നിര്‍ദേശിച്ചു. അതേസമയം, സ്‌കൂളുകളും കോളേജുകളും വെള്ളിയാഴ്ച സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍
കോര്‍പ്പറേഷന്‍ അറിയിച്ചു…
മുംബൈയിലെ കനത്ത മഴയോടൊപ്പം വേലിയേറ്റമുണ്ടായത് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കി…..
വിമാനസർവീസുകൾ തടസ്സപ്പെട്ടു. താനെ, പുണെ എന്നിവിടങ്ങളിൽനിന്നായി 600 പേരെ മാറ്റിപ്പാർപ്പിച്ചു. പുണെയിൽ നാലുപേർ മരിച്ചു.
.
…
.