മുണ്ടക്കൈ: ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരിൽ സീരിയൽ ക്യാമറമാനും ഫെഫ്ക എംഡി ടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവിനെയാണ് മരിച്ചതിൽ കണ്ടെത്തിയത് .

മാളികപ്പുറം, അനിയത്തിപ്രാവ് ,അമ്മ കിളിക്കൂട് ഉൾപ്പെടെ നിരവധി സീരിയസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ് അച്ഛന് ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *