24x7news.org

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാതാ മോഹന്‍. ദുരിതത്തില്‍ രക്ഷകരായെത്തുന്നവര്‍ നമ്മുടെ മതത്തില്‍ ഉള്ളവരോ അച്ഛന്റെ പാര്‍ട്ടിക്കാരോ നമ്മുടെ ചോരയോ അല്ലെന്നും ഈ മാനവീയത കണ്ട് വളരണമെന്നും സുജാതാ കുറിച്ചു

മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങള്‍ വളരുക…..നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നീങ്ങള്‍ വളരുക….നീങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ നീങ്ങള്‍ പറയണം…. ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യന്‍’ ആവണമെന്ന്

Leave a Reply

Your email address will not be published. Required fields are marked *