ഒളിമ്പിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം
ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാരിസിൽ അട്ടിമറി നീക്കം. ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം. നിരവധി ട്രെയിനുകൾ റദ്ദാക്കി. പല ട്രെയിനുകളും വഴിതിരിച്ച് വിടുന്നു. ആക്രമണം കൂടുതൽ ബാധിച്ചത് വടക്ക് കിഴക്കൻ റെയിൽ സർവീസുകളെ.…