Month: July 2024

24x7news.org

ഷൂട്ടിം​ഗിൽ ഇന്ത്യൻ താരം സ്വപ്നില്‍ കുസാലെ ഫൈനലിൽ

പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3 വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെ ഫൈനലിൽ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനൽ പ്രവേശനം. അതിനിടെ ഇതേ ഇനത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്നഷൂട്ടിം​ഗിന്റെ മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ്…

24x7news.org

വനിത സിം​​ഗിൾസ് ബാഡ്മിന്റണിൽ അനായാസ വിജയവുമായി ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാർട്ടറിൽ

പാരിസ്: പാരിസ് ഒളിംപിക്സ് വനിത സിം​​ഗിൾസ് ബാഡ്മിന്റണിൽ അനായാസ വിജയവുമായി ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാർട്ടറിൽ. എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ​ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. ആദ്യ മത്സരത്തിൽ മാലിദ്വീപിന്റെ ഫാത്തിമ…

170 കടന്നു…

170 കടന്നു ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രണ്ടാം ദിവസം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 177 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്. മരിച്ചവരിൽ 84 പേരെ…

കെട്ടിപ്പുണർന്ന് കിടക്കുന്ന മൃതദേഹങ്ങൾ, കസേരയിലിരുന്ന് ജീവനറ്റവർ

മേപ്പാടി∙ രക്ഷാപ്രവർത്തകർക്കായി ‘കൈ’ നീട്ടുകയാണ് മുണ്ടക്കൈ. ഇവിടുത്തെ വീടുകൾക്കിടയിൽ ഇനിയും മനുഷ്യരുണ്ട്. രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്നു രാവിലെ മുണ്ടക്കൈയിലെത്തിയത്. എന്നാൽ ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും…

ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം, പിന്നാലെ പക; വനിതാ ഡോക്ടറുടെ വെടിവെപ്പ് കൃത്യമായ ആസൂത്രണത്തോടെ……

തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടിലെത്തി യുവതിക്കുനേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോ. ദീപ്തിമോള്‍ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രിട്ടിക്കല്‍ കെയര്‍വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ…

24x7news.org

ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക്മാറ്റണം സർക്കാർ വാടക; വി ഡി സതീശൻ

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . അതുവരെ ദുരന്തബാധിതരെ വാടക വീടുകളിലേക്ക് ഇവരെ മാറ്റണമന്നുംപുനരധിവാസം ഉണ്ടാകുന്നത് വരെയുള്ള വാടകയും സർക്കാർ നൽകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. നാളെ സർവകക്ഷി…

24x7news.org

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍ പിന്തുണയുമായി സിനിമാ മേഖലയും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി.നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും…

24x7news.org

നടന്നത് മനുഷ്യനിർമ്മിത ദുരന്തം; ഉരുൾപൊട്ടൽ സാധ്യത ചുണ്ടികാണിച്ചു മാധവ് ഗാഡ്ഗിൽ

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ പറഞ്ഞു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ…

24x7news.org

വിവാദങ്ങൾക്കിടെ അല്ലു അർജുൻ്റെ ‘പുഷ്പ 2’ ക്ലെെമാക്സ് ദൃശ്യങ്ങൾ ചോർന്നു

അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ 2’വിൻ്റെ ക്ലെെമാക്സ് ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന അവകാശ വാദത്തോടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയയിൽ താരങ്ങളുടെ മുഖം വ്യക്തമല്ല. ഒരുകൂട്ടം അണിയറപ്രവർത്തകർ ചേർന്ന് ഒരാളെ വലിച്ചുപൊക്കുന്നതാണ് ദൃശ്യത്തിലുള്ളത്…

ആളുകള്‍ക്ക് സംഭവിച്ചിരിക്കുന്നത് വലിയ മാനസികാഘാതം,താൽക്കാലിക പാലം നിർമിക്കാൻ 100 അംഗ പട്ടാള സംഘം

മേപ്പാടി∙ മുണ്ടക്കൈ ഭാഗത്തേക്കുള്ള താൽക്കാലിക (ബെയ്‌ലി) പാലത്തിന്റെ നിർമാണം വൈകീട്ടോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി കെ. രാജൻ . പാലം നിർമാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന് 100 അംഗ പട്ടാള സംഘം ഉടൻ പുറപ്പെടും. പാലം നിർമാണത്തിനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നായിരിക്കും…