മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു; നാല് വിദ്യാര്‍ഥികള്‍ക്കാണ് രോഗം
മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല.കോഴിപ്പുറം വെണ്ണായൂർ എ.എം.എല്‍.പി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേ സ്കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും…