Month: July 2024

ഒളിമ്പിക്‌സ് നീന്തലിൽ സൗദിയിൽ നിന്നുള്ള ആദ്യ വനിത-മഷേൽ അൽ അയ്ദ്

റിയാദ്: ഒളിംപിക്‌സ് നീന്തലിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയായി മഷേൽ അൽ അയ്ദ് ചരിത്രം കുറിച്ചു. ഞായറാഴ്ച നടന്ന പാരീസ് ഒളിമ്പിക്‌സിൽ 2024ൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ സൗദിയിൽ നിന്നുള്ള 17കാരി ആറാം സ്ഥാനം നേടി വ്യക്തി​ഗത…

അഞ്ച് ലക്ഷം മനുഷ്യരുടെ മരണം; കാരണം കഴുകന്‍മാര്‍

മരണത്തിന്റേയും വൃത്തികേടിന്റേയും ദുഷ്ടത്തരത്തിന്റേയും പട്ടികയിലാണ് നമുക്കിടയില്‍ കഴുകന്‍മാരുടെ സ്ഥാനം. കാഴ്ചയില്‍ പേടിപ്പെടുത്തുന്നവനാണെങ്കിലും മനുഷ്യവിതത്തിനും ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനും കഴുകന്‍മാര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ കുറേക്കാലമായി കഴുകന്‍മാരുടെ എണ്ണം രാജ്യത്ത് വളരെയധികം കുറഞ്ഞുവരുന്നുവെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴുകന്‍മാരുടെ നാശം മനുഷ്യജീവന്റെ നിലനില്‍പ്പിന്…

മഡുറോ വീണ്ടും വെനസ്വേല പ്രസിഡന്റ്; വോട്ടെണ്ണലിൽ ക്രമക്കേടെന്ന് പ്രതിപക്ഷം

കാരക്കാസ് ∙ തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയ്ക്ക് വിജയം. 51.20 ശതമാനം വോട്ടുകൾ നേടിയാണ് മഡുറോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം വെനസ്വേലയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. എതിർ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോൺസാലസിൻ 44.02…

24x7news.org

സുപ്രിംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കില്ല

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളിജാമ്യം നല്‍കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് നീരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ നടപടി. ഹേമന്ത് സോറന് ജാമ്യം നല്‍കിയ റാഞ്ചി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലാണ്…

ധനുഷിന്റെ സംവിധാനത്തിലെത്തിയ ‘രായൻ’ തിയേറ്ററുകളിൽ ബ്ലോക്ക് ബസ്റ്റർ തീർത്തു മുന്നേറുകയാണ്

ധനുഷിന്റെ സംവിധാനത്തിലെത്തിയ ‘രായൻ’ തിയേറ്ററുകളിൽ ബ്ലോക്ക് ബസ്റ്റർ തീർത്തു മുന്നേറുകയാണ്. കോളിവുഡിൽ സമീപകാലത്ത് റീ റിലീസുകൾ വെച്ച് തിയേറ്ററുകൾ ഓടിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ തിയേറ്ററുകൾ ഫുള്ളാണ്. രായൻ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. മൂന്നാം ദിവസം 75 കോടിയാണ് ചിത്രം…

24x7news.org

ജീവൻ രക്ഷിക്കുന്ന ഒ.ആർ.എസ്., മഴക്കാലത്ത് കൂടുതൽ പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി

മഴ തുടരുന്നത് വയറിളക്ക രോഗങ്ങളുടെ സാധ്യത കൂട്ടുന്ന കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ…

അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്. അവർ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും

ന്യൂഡൽഹി: ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി.’അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെ രാജ്യത്തെ ജനങ്ങളെ കുരുക്കുകയാണ്. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്. അവർ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കൾ, സ്ത്രീകൾ, കർഷകർ…

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ദീർഘനേരത്തേക്ക് ഉറക്കം അകറ്റി നിർത്തുന്നതിന് സഹായകമാകുന്ന ഫൈറ്റർ ഡ്രഗ് എന്ന പേരിൽ കുപ്രസിദ്ധി നേടിയ ട്രമാഡോൾ ടാബുകൾ അടക്കമുള്ളവയാണ് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ സിയേറാ…

24x7news.org

മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചതിന്ന് ഇന്ത്യയ്ക് നന്ദി അറിയിച്ചു കൊണ്ട് മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിന്റെ 59-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിന്റെ കടബാധ്യതകൾ വീട്ടുന്നതിന് ചൈനയും ഇന്ത്യയുമാണ് സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍…

നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റികള്‍

വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മഹല്ല് ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു. കൊച്ചി: മൂവാറ്റുപുഴ നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട് ഖേദം…