മഹാദുരന്തത്തെ അവര്‍ മുന്നില്‍ കണ്ടിരുന്നോ? വയനാട് ദുരന്തം മാസങ്ങള്‍ക്ക് മുൻപ് മാഗസിനില്‍ എഴുതി വെള്ളാര്‍മല സ്.കൂളിലെ കുട്ടികള്‍; നോവായി ‘വെള്ളാരം കല്ലുകള്‍പ്രതീക്ഷകളും സ്വപ്നങ്ങളുമായ പുതിയ നാളെക്കുള്ള ഉറക്കത്തിലായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലെയും ജനങ്ങൾ.
എന്നാൽ അവരുടെ ഇടയിലേക്കാണ് കൂറ്റൻ പാറക്കെട്ടുകളുടെ ജലബോംബ് വർഷിച്ചത്വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത്. ഉറ്റവരെയും ഉടയവരെയുംഉറക്കത്തിലായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലെയും ജനങ്ങൾ.അവരുടെ ഇടയിലേക്കാണ് കൂറ്റൻ പാറക്കെട്ടുകളുടെ ജലബോംബ് വർഷിച്ചത്.
ഇതോടെ നിരവധി ജീവനുകളാണ് വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിരവധി ആളുകൾ, രാത്രി പുലരുമ്പോഴേക്കും അനാഥരായ കുട്ടികള്‍, കൺമുന്നില്‍ സ്വന്തം അമ്മയും പെങ്ങളും കുത്തൊഴുക്കിൽപ്പെട്ട്പോകുമ്പോൾ പൊട്ടിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ പകച്ചുനിൽക്കേണ്ടിവന്നവർ