കടുത്തുരുത്തി പാലകര ചിത്താന്തിയേൽ രാജേഷ്(53) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
വെള്ളിയാഴ്ച രാത്രി കടുത്തുരുത്തിയിലെ ബാറിൽ വച്ച് രാജേഷിന് ക്രൂരമായി മർദ്ദനമേറ്റിരുന്നു.
സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘം പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലെന്ന് സൂചന.