വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി.
ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇവരിൽ 8 പേരുടെ
പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും.
ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്.
ഇനിയും 180 പേരെ കണ്ടെത്താനുണ്ട്.
ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.
അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും.
എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.