മെഡല്‍ നേട്ടത്തിനു പിന്നാലെ കോളടിച്ച് സ്വപ്‌നില്‍; റെയില്‍വേ നല്‍കിയത് ‘ഡബിള്‍ പ്രൊമോഷന്‍
പാരീസ്: രാജ്യത്തിനായി പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെ കോളടിച്ച് ഷൂട്ടര്‍ സ്വപ്‌നില്‍ കുശാലെ. കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ മഹാരാഷ്ട്ര സ്വദേശി സ്വപ്‌നിലിന് ഡബിള്‍ പ്രൊമോഷനാണ് റെയില്‍വേ നല്‍കിയത്.” ഇന്ത്യന്‍…