Month: August 2024

മനുഷ്യാവകാശ കമ്മിഷന് ചെയർമാനായി; ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു

തിരുവനന്തപുരം∙ മനുഷ്യാവകാശ കമ്മിഷന്‍റെ പുതിയ ചെയര്‍മാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയിരുന്നു. പിന്നീട് ഗവര്‍ണറും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത്…

24x7news.org

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സുരക്ഷിതം എന്നു തോന്നുന്ന നഗരമായ അബുദാബി ‘ പട്ടികയിൽ ഒരു ഇന്ത്യന്‍ നഗരവും

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ യു.എ.ഇ.യിലെ അബുദാബി, അജ്മാന്‍, ഖത്തര്‍ തലസ്ഥാനമായ ദോഹ എന്നിവ ഇടംപിടിച്ചു. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം അബുദാബി, അജ്മാന്‍, ദോഹ എന്നിവയാണ്. കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ…

24x7news.org

ഐപിഎൽ 2025 മെഗാതാരലേലം; വ്യത്യസ്ത അഭിപ്രായങ്ങളിലുടെ ടീം ഉടമകൾ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ന് മുമ്പായുള്ള മെ​​ഗാലേലത്തെക്കുറിച്ചുള്ള ടീം ഉടമകളുടെ മീറ്റിം​ഗിൽ ഉയർന്നത് ചെന്നൈ സൂപ്പർ കിം​ഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾ മിനിലേലം മതിയെന്ന നിലപാടിലാണ്. എന്നാൽ മറ്റുടീമുകളായ…

24x7news.org

ഉരുൾപൊട്ടൽ:നിമിഷനേരം കൊണ്ട് മണ്ണിനേയും മനുഷ്യനെയും തുടച്ചു നീക്കുന്ന ‘ജലബോംബ്’

മഹാദുരന്തത്തെ അവര്‍ മുന്നില്‍ കണ്ടിരുന്നോ? വയനാട് ദുരന്തം മാസങ്ങള്‍ക്ക് മുൻപ് മാഗസിനില്‍ എഴുതി വെള്ളാര്‍മല സ്.കൂളിലെ കുട്ടികള്‍; നോവായി ‘വെള്ളാരം കല്ലുകള്‍പ്രതീക്ഷകളും സ്വപ്നങ്ങളുമായ പുതിയ നാളെക്കുള്ള ഉറക്കത്തിലായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലെയും ജനങ്ങൾ. എന്നാൽ അവരുടെ ഇടയിലേക്കാണ് കൂറ്റൻ പാറക്കെട്ടുകളുടെ ജലബോംബ് വർഷിച്ചത്വയനാട്ടിലെ…

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്; M 80 ഇനി കളത്തിന് പുറത്ത്, എട്ട് ബൈക്കില്‍ എടുക്കണം

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും എം 80 ഔട്ടാകുന്നു. പുതിയ മോട്ടോര്‍വാഹന ചട്ടങ്ങളനുസരിച്ച് ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനംതന്നെ വേണം. കൂടാതെ എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി.…

ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമനയി ,ഹനിയയുടെ രക്തത്തിനുള്ള പ്രതികാരം

ടെഹ്റാൻ∙ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ…

24x7news.org

പൃഥ്വിക്ക് പിന്നാലെ സൂപ്പർ ലീ​ഗ്ൽകേരളയിൽ നിക്ഷേപം നടത്താൻ ആസിഫ് അലിയും

കണ്ണൂർ: പൃഥ്വിരാജിനും പ്രിയദർശനും പിന്നാലെ കായിക മേഖലയിൽ നിക്ഷേപം നടത്താൻ യുവതാരം ആസിഫ് അലിയും. സൂപ്പർ ലീ​ഗ് കേരള(എസ്.എൽ.കെ) ടീമായ കണ്ണൂർ സ്ക്വാഡിൽ ആസിഫ് അലി നിക്ഷേപം നടത്തിയെന്നാണ്കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ എൺ.പി. ഹസൻ കുഞ്ഞി, ദോഹയിലെ…

പാരീസ് ഒളിമ്പിക്‌സ്; അത്‌ലറ്റിക് മത്സരങ്ങള്‍ ഇന്നുമുതല്‍.

പാരീസ് ഒളിമ്പിക്‌സ് ആരംഭിച്ചതുമുതല്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നത് അത്ലറ്റിക്‌സിലെ ഗ്ലാമര്‍ പോരാട്ടങ്ങള്‍ക്കാണ്. വ്യാഴാഴ്ച 20 കിലോമീറ്റര്‍ നടത്തമത്സരങ്ങളോടെ ആദ്യം ട്രാക്കുണരും. അടുത്തദിവസങ്ങളില്‍ ഫീല്‍ഡും സജീവമാകും. 48 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസ്, ഷെല്ലി ആന്‍ ഫ്രേസര്‍, എല്യൂദ് കിച്ച്ചോഗെ, ഷാകാരി റിച്ചാര്‍ഡ്സന്‍,…

ഹിമാചലിൽ മേഘ വിസ്ഫോടനം; 19 പേരെ കാണാതായി

ഷിംല∙ രാംപുരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 19 പേരെ കാണാതായി. ദുരന്ത നിവാരണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ‌ഷിംലയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള മണ്ഡിയിലും മേഘ വിസ്ഫോടനം റിപ്പോർട്ട് ചെയ്തു. കുല്ലു, സോലൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും…

24x7news.org

കനത്ത മഴ തുടരും;നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളില്‍ അവധി

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. കോഴിക്കോട്, വയനാട്,…