ഡൽഹിയിൽ കനത്ത മഴ; വെള്ളക്കെട്ടിലകപ്പെട്ട് 2 മരണം
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ അകപ്പെട്ട് രണ്ടുമരണം. ഡൽഹിയിലെ ഗാസിപൂരിലാണ് സംഭവം. 22 കാരിയായ സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ മന്ത്രി അതിഷി അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം ഡൽഹിയിൽ…