Month: August 2024

3356 കോടിയുടെ ആസ്തി ആഡംബര ജീവിതം ലോകത്തിലെ ഏറ്റവും ധനികനായ നായയുടെ കഥ

3,356 കോടി രൂപ ആസ്തിയുള്ള ഗുന്തർ VI എന്ന ജർമ്മൻ ഷെപ്പേർഡാണ് ലോകത്തിലെ ഏറ്റവും ധനികനായ നായയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇറ്റലിയിൽ ജനിച്ച ഗുന്തർ VI ലോകത്തിലെ ഏറ്റവും കോടീശ്വരനായ നായയുടെ സ്ഥാനം കരസ്ഥമാക്കിയതിന് പിന്നിൽ ഒരു കഥയുണ്ട്. 1992ൽ കോർലോട്ട…

24x7news.org

കൈക്കുഞ്ഞുമായി ജീവനൊടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങി യുവതി മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

കോഴിക്കോട്: ഒന്നര വയസ് പ്രായമുള്ള കൈക്കുഞ്ഞുമായി ജീവനൊടുക്കാനിറങ്ങിയ യുവതിയെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തി പൊലീസ്. താമരശ്ശേരി സ്വദേശിനിയായ യുവതിയാണ് കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനുകളിലെയും പിങ്ക് പൊലീസിലെയും ഉദ്യോഗസ്ഥർ ചേർന്നാണ് യുവതിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവതിയെയും…

തീരത്തോടടുത്ത് ഷാൻഷാൻ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം നൽകി ജപ്പാൻ

ടോക്കിയോ: ജപ്പാൻ തീരത്തോടടുത്ത് ഷാൻഷാൻ ചുഴലിക്കാറ്റ്. കാഗോഷിമയിൽ ജപ്പാൻ കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. തിരമാലകളുയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. വരും ദിവസങ്ങളിൽ എയർലൈന്‍ സർവീസുകളെ ഉള്‍പ്പടെ ചുഴലിക്കാറ്റ് ബാധിച്ചേക്കും.പരമാവധി ജാഗ്രത…

24x7news.org

മെസേജ് അയക്കാന്‍ ഇനി ഫോണ്‍ നമ്പര്‍ വേണ്ട പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്സ്ആപ്പിലും…

വയനാട് ഉരുൾപൊട്ടൽ; ഡി.എൻ.എ പരിശോധനയിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു

ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളിൽ നിന്ന് ശഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.…

ചാരവൃത്തി കേസ്; കൊച്ചി കപ്പല്‍ശാലയില്‍ NIA റെയ്ഡ് ജീവനക്കാരന്‍ കസ്റ്റഡിയിൽ

കൊച്ചി : കപ്പൽശാലയിൽ എൻഐഎ റെയ്ഡ്. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഹൈദരാബാദ് യൂണിറ്റാണ് പരിശോധന നടത്തുന്നത്. റെയ്ഡിൽ കപ്പൽശാലയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. കപ്പൽശാലയിൽ നിന്നും തന്ത്ര പ്രധാന ചിത്രങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.ഹണി ട്രാപ്പ് തെളിഞ്ഞതോടെയാണ്…

ശുദ്ധ വര്‍ഗീയ വിഷം മിയ മുസ്ലീം പരാമര്‍ശത്തില്‍ അസം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

മിയ മുസ്ലീങ്ങളെ സംസ്ഥാനം പിടിച്ചെടുക്കാന്‍ അനുവദിക്കില്ല എന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാ എംപി കപില്‍ സിബല്‍. ‘ശുദ്ധ വര്‍ഗീയ വിഷം’എന്നാണ് ശര്‍മയുടെ പരാമര്‍ശത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരം പ്രസ്താവനയ്ക്കുള്ള ഉത്തരം മൗനമല്ലെന്നും കപില്‍ സിബല്‍…

അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക പീഡനങ്ങള്‍ എല്ലായിടത്തും ഉള്ളതാണ്: നടി ഖുശ്ബു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. നിങ്ങളുടെ തുറന്നു പറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രം .എത്ര നേരത്തെ പറയുന്നു അത്രയും വേഗം മുറിവുകള്‍ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത്…

സ്റ്റെയർകേസിൻ്റെ കൈവരിയിൽ തല കുടുങ്ങി അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി

തിരുവനന്തപുരം: വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ മധ്യവയസ്‌ക്കന്റെ തല കുടുങ്ങി. ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് ഇയാളെ രക്ഷിച്ചത്. അഗ്നിശമന സേന സ്റ്റെയര്‍കേസ് കൈവരിയുടെ കമ്പി മുറിച്ചുമാറ്റുകയായിരുന്നു.…

അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണം കർണാടക മുഖ്യമന്ത്രിയെ കാണാൻ കുടുംബം

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം ഇന്ന് വൈകിട്ടോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജർ എത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അർജുന്റെ കുടുംബം അറിയിച്ചു. ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും…