Month: August 2024

റെയിൽവേ ബോർഡിൽ ആദ്യമായി ഒരു ദളിത് ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി സതീഷ് കുമാറിനെ നിയമിച്ചു. പട്ടികജാതി-ദളിത് വിഭാഗത്തിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സതീഷ് കുമാർ. നിലവിലെ ചെയർപേഴ്‌സണും സിഇഒയുമായ ജയ വർമ്മ സിൻഹ ഓഗസ്റ്റ് 31…

മഞ്ഞുമ്മൽ ബോയ്സ് സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന അനിൽ തൃപ്പൂണിത്തുറ…

24x7news.org

സിനിമ മേഖലയിലെ ആക്ഷേപങ്ങൾ ആദ്യമല്ല കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: സിനിമ മേഖലയിലെ ആക്ഷേപങ്ങൾ ആദ്യമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.എത്ര ഉന്നതരായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകണം. മുകേഷ് എംഎൽഎ സ്ഥാനം…

വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ നിമിഷങ്ങള്‍ പ്രതിശ്രുത വരൻ ജീവനൊടുക്കി

മലപ്പുറം: വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി.

രാജി സംഘടനാ മര്യാദ പാലിച്ച് ആശങ്ക അറിയിച്ചു: വിനു മോഹന്‍

കൊച്ചി: സംഘടനാ മര്യാദ പാലിച്ചാണ് എഎംഎംഎ എകിസ്‌ക്യൂട്ടീവില്‍ നിന്നും രാജിവെച്ചതെന്ന് നടന്‍ വിനു മോഹന്‍. ഒന്നോ രണ്ടോ പേരില്‍ ഒതുങ്ങുന്നതല്ല എഎംഎംഎ എന്ന സംഘടന. 506 പേരുടെ സംഘടനയാണ്. കൈനീട്ടവും മെഡിക്കല്‍ ഇന്‍ഷുറന്‍സുമെല്ലാം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്. ഈ ആശങ്ക…

24x7news.org

ജയിൽ ചാട്ടം ചപ്പാത്തി പ്ലാന്റുവഴി സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി മധുരയിൽ പിടിയിൽ

തിരുവനന്തപുരം: സെൻട്രൽ ജയിലിൽനിന്ന് ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ എട്ടുദിവസത്തിന് ശേഷം മധുരയിൽനിന്ന് പിടികൂടി. ഇടുക്കി വണ്ടൻമേട്‌ സ്വദേശി മണികണ്ഠനാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു ഇയാൾ രക്ഷപ്പെട്ടത്. സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മധുര…

ജയിലില്‍ നിന്ന് യുദ്ധമുഖത്തേക്ക് ക്രിമിനലുകള്‍; റഷ്യ തുടരുന്ന നിഗൂഢ പട്ടാള നിയമനം

മരണപ്പെടുമ്പോള്‍ എന്റെ മുത്തശ്ശിക്ക് 85 വയസ്സുണ്ടായിരുന്നു. പ്രായത്തിന്റെ അവശതയില്ലാതിരുന്ന യൂലിയ ബ്യൂസ്‌കിക് എന്ന റഷ്യക്കാരി. 2022-ല്‍ അവര്‍ വീട്ടിനുള്ളില്‍ വെച്ച് ക്രൂരബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടു. അന്ന് യുക്രൈനിനോട് യുദ്ധം ചെയ്യാന്‍ ജയില്‍മോചിതനായി പുറത്തുവന്ന 29 വയസ്സുകാരന്‍ ഇവാന്‍ റൊസോമാകിന്‍ എന്ന കൊടുംക്രിമിനലായിരുന്നു മുത്തശ്ശിയെ…

ലോക ക്രിക്കറ്റ് ഭരണത്തിൻ്റെ തലപ്പത്ത് 35-ാം വയസ്സിൽ ജയ് ഷാ സ്വപ്നതുല്യ പദവിയിൽ

രാഷ്ട്രീയ പശ്ചാത്തത്തലമുള്ള കുടുംബത്തിൽ നിന്നും വീണ്ടുമൊരാൾ കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ്. നേരത്തെ ശരത് പവാറായിരുന്നു ഈ പദവിയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ഏക രാഷ്ട്രീയ പ്രവർത്തകൻ. ശരത്പവാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ കൂടിയാണ്. എന്നാൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട…

കൊല്ലത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം

കൊട്ടിയം: മുഖത്തല സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ എസ്എഫ്ഐ പ്രവ‍ർത്തകരുടെ അതിക്രമമെന്ന് പരാതി. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എഐഎസ്എഫ് പ്രവർത്തകരായ ശ്രീഹരി, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. കൊട്ടിയം എൻഎസ്എസ് കോളേജിലെ യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക്…

ലൈംഗിക അതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണം അതിജീവിതർക്ക് എല്ലാം പിന്തുണയും നൽകും ഫെഫ്ക

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാമർശം ഉള്ള എല്ലാ പേരുകളും പുറത്തുവരണമെന്ന് ഫെഫ്ക. അതിജീവിതർക്ക് എല്ലാ പിന്തുണയും നൽകുമെന്നും നിയമസഹായം ആവശ്യമെങ്കിൽ അതിനും പിന്തുണ നൽകുമെന്നും ഫെഫ്ക് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ആരോപണ വിധേയരായ ഫെഫ്ക്…