ആസിയയുടെ മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം
ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആസിയയുടെ മരണത്തില്‍ സംശയവുമായി ബന്ധുക്കള്‍. ആസിയയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നതായി ആസിയയുടെ മാതാവ് പറഞ്ഞു. ഭര്‍തൃ വീട്ടുകാര്‍…