സാധാരണക്കാരുടെ ജീവൻ സര്‍ക്കാരിന് പ്രശ്നമല്ല’;എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിൽ വിമർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയിട്ടും സര്‍ക്കാര്‍ പ്രതികരിച്ചത് ലാഘവത്വത്തോടെയാണെന്നും സാധാരണക്കാരുടെ ജീവന് സര്‍ക്കാരിന് ഒരു പ്രശ്നമെയല്ലന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അടിയന്തര…