Month: September 2024

പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ, തുടങ്ങി വച്ചത് വിപ്ലവമായി മാറും പി.വി അൻവർ

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നിൽക്കുന്നവെന്ന് പി വി അന്‍വര്‍ എംഎല്‍എ. തുടങ്ങി വച്ചത് വിപ്ലവമായി മാറും, സർക്കാരിനെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നു. തുറന്നു പറഞ്ഞത് ലക്ഷക്കണക്കിന്…

യുഎസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: യുഎസിലെ ടെക്‌സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍. അപകടത്തെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി കത്തിയമര്‍ന്നു.…

ബലാത്സംഗക്കേസിൽ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ ഇര നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അന്വേഷിക്കും. അതിനായി ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ…

വേളാങ്കണ്ണിയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

സെപ്റ്റംബര്‍ മാസത്തിലെ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി റെയില്‍വേ മന്ത്രാലയം. ഗോവയിലെ മഡ്ഗാവില്‍ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 01007 മഡ്ഗാവ് ജംഗ്ഷന്‍- വേളാങ്കണ്ണി – സ്‌പെഷ്യല്‍ എക്‌സ്പ്രസ്: സെപ്റ്റംബര്‍…

ഛത്തീസ്​ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്​ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷ ഉദ്യോ​ഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത് .സിആർപിഫ്, സിആർജി (ജില്ലാ റിസർവ് ​ഗാർഡ്) എന്നിവർ…

ലോക കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരി, ചരിത്രമെഴുതാൻ നിദ അന്‍ജും

ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്‍ഷിപ്പായ എഫ്ഇഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങുകയാണ് മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്.ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന ജൂനിയർ എഫ്ഇഎയുടെ 120 കിലോമീറ്റർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ തന്റെ…

എക്സ് നിരോധിച്ച് ബ്രസീൽ

രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു. പിന്നാലെയാണ് നിരോധനം. ശനിയാഴ്ച പുലർച്ചെ മുതൽ ഉത്തരവ് പ്രാബല്യത്തിൽ…

പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടുത്തം രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു

പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടുത്തം. രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ടുപേരും മരിച്ചു. ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് അപകടം ഉണ്ടായത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റതാണെന്ന് ഫയ‍ർ ഫോഴ്‌സ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു…

തമിഴക വെട്രികഴകത്തെ ശക്തിപ്പെടുത്താൻ ഒരുങ്ങി വിജയ്; ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളെ കണ്ടെത്താൻ നിർദേശം

ചെന്നൈ: തമിഴക വെട്രികഴക)ത്തെ ശക്തിപ്പെടുത്താൻ ഒരുങ്ങി വിജയ്. നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻപ് ഓരോ മണ്ഡലത്തിൽ നിന്നും മത്സരിക്കേണ്ട സ്ഥാനാർഥികളെ ഇപ്പോഴെ തിരഞ്ഞെടുക്കണമെന്നാണ് വിജയ്‌യുടെ നിർദേശം. ഓരോ മണ്ഡലങ്ങളിൽ നിന്നും നാലു സ്ഥാനാർഥിയെ എങ്കിലും നാമനിർദേശം ചെയ്യണമെന്ന് ജില്ലാ ഭാരവാഹികളോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.വിജയുടെ…

പരാതിയിൽ ഗൂഢാലോചന, ആരോഗ്യപ്രശ്നങ്ങളുണ്ട്മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയിൽ

കൊച്ചി: തനിയ്ക്കെതിരായ ലൈംഗികാരോപണക്കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. ചലച്ചിത്ര അ‌ക്കാദമി ചെയർമാനായിരുന്ന തനിയ്ക്കെതിരെയുണ്ടായ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അ‌ഡ്വ. പി. വിജയഭാനു മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. തനിയ്ക്കെതിരായ ആരോപണങ്ങൾ ചില സ്ഥാപിത താൽപര്യക്കാർ മുതലെടുക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുമുണ്ട്.…