Month: September 2024

സോളര്‍ കേസ് എം.ആര്‍. അജിത്കുമാര്‍ അട്ടിമറിച്ചു ശബ്ദരേഖ പുറത്തുവിട്ട് പി.വി.അന്‍വര്‍

സോളര്‍ കേസ് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അട്ടിമറിച്ചു എന്ന് പറയുന്ന ശബ്ദരേഖ പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറയുന്ന ആളുടെ ‌ശബ്ദരേഖരാണ് അന്‍വര്‍ പുറത്തുവിട്ടത്. പല പ്രമുഖരേയും സോളര്‍ കേസില്‍നിന്ന് രക്ഷപ്പെടുത്തിയത് എം.ആര്‍.അജിത്കുമാറാണ്. അജിത്കുമാറിനും എസ്പി സുജിത് ദാസിനും സ്വര്‍ണക്കടത്ത് ബന്ധമെന്നും…

ആകാശ നിരീക്ഷകര്‍ ഹാപ്പിയല്ലെ!; രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഛിന്നഗ്രഹം അടുത്ത് കാണാനാവും

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും.’2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന്…

ഐപിഎസ് ഓഫീസറുടെ മകള്‍ക്ക് ഹൃദയാഘാതം ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഹോസ്റ്റല്‍ മുറിയില്‍ 19കാരിയായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. റാം മനോഹര്‍ ലോഹ്യ ദേശിയ നിയമ സര്‍വകലാശാലയില്‍ പഠിക്കുന്ന അനിക രസ്തോഗിയാണ് മരിച്ചത്. അബോധാവസ്തയില്‍ നിലത്ത് കിടന്നിരുന്ന അനികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.രാത്രി 10 മണിയോടെയാണ്…

കോവിഡിനേക്കാൾ കരുതൽവേണം ഡെങ്കിപ്പനി ബാധിതരിൽ ദീർഘകാലആരോ​ഗ്യപ്രശ്നങ്ങൾ ഏറെയെന്ന് ​ഗവേഷകർ

കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​ഗവേഷകർ. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ..ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ളസാധ്യത 55 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ഡെങ്കി ബാധിച്ചവരിൽ…

ജയിച്ചിട്ടുള്ള ആ നില്‍പ്പ് നിലപാടിന്റെ അവസാന വാക്ക് പാര്‍വതിയെ ചൂണ്ടി ആരാധകര്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ അലയൊലികളിലാണ് സിനിമാ ലോകം. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു. സിനിമാ ലോകത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ജീര്‍ണതകള്‍ പുറത്തേക്ക് വരുമ്പോള്‍ വലിയ മാറ്റത്തിന് മുന്നിട്ടിറങ്ങിയ ഡബ്ല്യുസിസിക്കാണ് കയ്യടിയത്രയും. ക്രീമില്‍ കറുപ്പും ബ്രൗണും നിറത്തിലെ പ്രിന്റഡ്…

വിവാദങ്ങളില്‍ കടുത്ത അതൃപ്തി; ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കോട്ടയം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്.…

മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണി ഒരിക്കലും പൊറുക്കില്ല യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്

എംഎസ് ധോണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ജീവിതത്തില്‍ ഒരിക്കലും ധോണിക്ക് മാപ്പ് നല്‍കില്ലെന്ന്് യോഗ്‌രാജ് പറഞ്ഞു.ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി…

മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ല ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാ​ഗമായാണ് മന്ത്രിയുടെ പ്രതികരണം. 614 കുട്ടികളുടെ പ്രവേശനം ഇന്ന് മേപ്പാടിയിലാണ് നടക്കുന്നത്. മൂന്ന് കെഎസ്ആർടിസി ബസ്സുകളിലാണ്…

മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്രയും തെലങ്കാനയും കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്, സെപ്റ്റംബ‍ർ രണ്ടിന് രാവിലെ 8.15ന്…

പുറത്തുവന്ന വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നു, ആരോപണങ്ങൾ മക്കളെപ്പോലെ കണ്ടവർക്കെതിരെ; ഷീല

കൊച്ചി: ഹേമ കമ്മറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു. മക്കളെപ്പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ വന്നതെന്നും സ്ത്രീകളുടെ വെളിപ്പെടുത്തൽ തന്നെയാണ് പ്രധാന തെളിവെന്നും അവ‍ർ കൂട്ടിച്ചേ‍ർത്തു. ലൈംഗികാതിക്രമം ഉണ്ടായെന്ന്…