തിരുവനന്തപുരം: 48-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്. കാട്ടൂർകടവ് എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്.
കാട്ടൂർകടവ് എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്