തിരുവനന്തപുരം: വര്‍ക്കലയില്‍ ജെസിബിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വര്‍ക്കല സ്വദേശി വിഷ്ണുവാണ് മരിച്ചത്. സ്‌കൂട്ടറിന് പിന്നിലുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *