Month: October 2024

ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിർ സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കും

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങൾ നടക്കുക. അയോധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ്…

തുറന്ന ജീപ്പിൽ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് ശ്രീജേഷിന് ആദരം നാളെ

ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന്‌ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നാളെ വൈകീട്ട്‌ 4 ന്‌ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍…

വിന്റേജ് ലാലേട്ടന്‍ ഇന്‍ ഹോളിവുഡ് ​ഗോഡ്ഫാദറും ജയിംസ് ബോണ്ടുമായി അമ്പരപ്പിച്ച് മോഹൻലാൽ

എഐ സാങ്കേതിക വിദ്യ ഉപയേഗിച്ച് മലയാളികളുടെ മോഹൻലാലിനെ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ ഭാഷയിലുള്ള സിനിമകളും മലയാളികൾ കാണും. അതുകൊണ്ട് തന്നെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരിക്കുകയാണ്.…

ഓര്‍മകളില്‍ പാക്കിസ്ഥാനെതിരായ 41 റണ്‍സ് വിരമിക്കല്‍ പ്രഖ്യാപിച്ച് മാത്യു വേഡ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മാത്യു വേഡ്. 13 വര്‍ഷം നീണ്ട കരിയറിനാണ് വേഡ് തിരശീലയിട്ടത്. ആഭ്യന്തര വൈറ്റ് ബോള്‍ ക്രിക്കറ്റിലും ബിബിഎല്ലിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും കളിക്കുമെന്ന് മാത്യു വേഡ് വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന്…

നീലേശ്വരം വെടിക്കെട്ട് അപകടം ക്ഷേത്രഭാരവാഹികളായ എട്ട് പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്കെതിരെയാണ് കേസ്. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍…

ഇറാനെ ആക്രമിക്കാൻ വ്യോമാതിർത്തി ലംഘിക്കുന്നു ഇസ്രായേലിനെതിരെ ഇറാഖ് യുഎന്നിൽ പരാതി നൽകിഒക്ടോബ‍ർ 1ന് ഇറാൻ നടത്തിയ

ബാ​ഗ്ദാദ്: ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് പരാതി നൽകിയെന്ന് ഇറാഖ് അറിയിച്ചു. ഒക്‌ടോബർ 26-ന് ഇറാനിൽ…

തേങ്കുറിശ്ശി ദുരഭിമാനക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാര്‍, രണ്ടാം പ്രതി പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.സാമ്പത്തികമായി ഉയര്‍ന്ന…

ബോളിവുഡിലും റീ റിലീസ് തരംഗം ഇത്തവണ എത്തുന്നത് ഷാരൂഖും സൽമാനും ഒന്നിച്ചെത്തിയ ആദ്യ ചിത്രം

ബോളിവുഡിലും റീ റിലീസ് തരംഗത്തിന് തുടക്കമാവുന്നു. ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രം ‘കരൺ അർജുൻ’ ആണ് റീ റിലീസിന് ഒരുങ്ങുന്നത്. ആക്ഷൻ റിവഞ്ച് ഴോണറിൽ ഒരുങ്ങി ബോക്സോഫീസില്‍ വലിയ വിജയമായ ചിത്രം…

മൂന്ന് വര്‍ഷത്തിനിടെ നാല് ക്യാപ്റ്റന്മാര്‍ എട്ട് പരിശീലകര്‍ വിവാദങ്ങളൊഴിയാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ്

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേടിയിട്ടും പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാനെ നയിക്കുക. പുതിയ വൈസ് ക്യാപ്റ്റനായി സല്‍മാന്‍ അഗയും നിയമിതനായി.…

നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത്. “തമിഴ്നാട്…